പാസ്പോർട്ട് ചാർജജ് വർദ്ധന; വിശദീകരണവുമായി കേന്ദ്ര സർക്കാർ.

പാസ്പോർട്ട് ചാർജജ് വർദ്ധന; വിശദീകരണവുമായി കേന്ദ്ര സർക്കാർ.

🛂 പുതുതായി നിലവിൽ വന്ന പാസ്പോർട്ട് ചാർജജ് വർദ്ധനവ് കാലോചിതമാണെന്ന് കേന്ദ്ര സർക്കാർ.

📅 പതിനാല് വർഷത്തിന് ശേഷമാണ് ചാർജജ് വർദ്ധന ഏർപ്പെടുത്തിയതെന്നും, നിലവിൽ 67% വർദ്ധനവാണ് നടപ്പിലാക്കിയതെന്നും സർക്കാർ വ്യക്തമാക്കി.

📊 ഇതിന് ന്യായീകരണമായി മുൻകാലങ്ങളിലെ ചാർജ് വർദ്ധനവുകളുടെ ശതമാനക്കണക്കുകളും റഫറൻസായി നൽകിയിട്ടുണ്ട്.

📌 1971 (1967-ലെ പാസ്പോർട്ട് ആക്ടിന് നാല് വർഷത്തിന് ശേഷം) – 67%
📌 1980 (ഒമ്പത് വർഷത്തിന് ശേഷം) – 100%
📌 1993 (പതിമൂന്ന് വർഷത്തിന് ശേഷം) – 500%
📌 2002 (ഒമ്പത് വർഷത്തിന് ശേഷം) – 233%
📌 2012 – 50%

💳 ചിപ് സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ നൽകുന്ന പാസ്പോർട്ടിന് വിവിധ തരത്തിലുള്ള ചെലവുകൾ വർദ്ധിച്ചിട്ടുണ്ടെന്നും, അതിനാലാണ് പുതിയ നിരക്കുകൾ ഏർപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.

spot_img

Related Articles

Latest news