സൗദിയിലെ ജിസാനിൽ കോഴിക്കോട് മരഞ്ചാട്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

റിയാദ് : കോഴിക്കോട് മരഞ്ചാട്ടി സ്വദേശി പുതിയാട്ടുകുണ്ടിൽ ഹനീഫ (54) സൗദിയിലെ ജിസാനിൽ നിര്യാതനായി. ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉമ്മ: കുഞ്ഞാമിന
ഭാര്യ: ആമിന
മക്കൾ: സഹീർ, ഷഹല ഷാബിർ,ഷാനിഫ്
മരുമക്കൾ: സലീം (സൗദി),
നാജിയ

spot_img

Related Articles

Latest news