ന്യൂഡൽഹി : പഞ്ചാബിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നു. പാർട്ടി ചിഹ്നത്തിൽ തന്നെയാണ് മത്സരിക്കുന്നത്. ഫെബ്രുവരി 14 നു ആണ് പഞ്ചാബിൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കർഷക സമരം തുടരുന്നതിനാൽ ബി ജെ പി ഇലക്ഷൻ പ്രചാരണത്തിന് പോലും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉടനീളം. മൂന്നിൽ രണ്ടു ഭാഗം സ്ഥാനാർത്ഥികൾ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ആം ആദ്മി പാർട്ടി സീറ്റുകളിലും നല്ല പ്രതീക്ഷയിൽ ആണ് ഇലക്ഷനെ നേരിടുന്നത്.