ഡൽഹി :മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഡൽഹി വിടുന്നു. ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കേരളത്തിലേക്കുള്ള മടക്കം പ്രഖ്യാപിച്ചത്. വ്യഴാഴ്ച്ച ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിക്കുമെന്ന് അറിയിച്ചു.
ഇനി തിരുവന്തപുരം കേന്ദ്രീകരിച്ചു, ഭാവി പ്രവർത്തനം നാട്ടിൽ ഉള്ള അടുത്ത ആളുകളുമായി കൂടി ആലോചിച്ച ശേഷമാ യിരിക്കും ഇതു സംബന്ധിച്ചു തീരുമാനം അറിയിക്കും. പ്രായം വേഗം കുറയ്ക്കും, പാർട്ടി അനുവദിക്കുന്നത് വരെ ഇന്ദിര ഭവൻ ആപ്പീസ് മുറിയിൽ തനുണ്ടാവും. ആന്റണി മാധ്യമങ്ങോള്ടു വ്യക്തമാക്കി.

