സമരാനുകൂലികൾ “ആന്ദോളൻ ജീവി” കൾ

ന്യൂഡൽഹി : കർഷക സമരനേതാക്കളെയും അനുകൂലികളെയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി സമര നേതാക്കളും പ്രതിപക്ഷവും.

സമരക്കാർ ഖാലിസ്ഥാൻ വാദികളാണെന്ന ചില ബി ജെ പി നേതാക്കളുടെ പ്രസ്താവന ഓർമ്മിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെയും പരാമർശം. മാത്രമല്ല സമരത്തെ അനുകൂലിച്ചു അഭിപ്രായപ്രകടനങ്ങൾ നടത്തിയ വിദേശ സെലിബ്രിറ്റികളെ വിദേശ വിഘടന ചിന്താഗതിക്കാർ എന്നും പ്രധാനമന്ത്രി. പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ന് പാർലിമെന്റിൽ നടന്നത്.

spot_img

Related Articles

Latest news