സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൻ്റ നൈപുണ്യ പരിശീലന വിഭാഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ എന്നീ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന DDU-GKY പദ്ധതിയുടെ ആറുമാസത്തെ സൗജന്യ തൊഴിലധിഷ്ഠിത റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18-35 ഇടയിൽ പ്രായമുള്ള മുസ്ലിം, ക്രിസ്ത്യൻ യുവതികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് : 9496319506, 9567411052

spot_img

Related Articles

Latest news