നടന്റെ പേരില്‍ ഒരു ആരാധിക 70 കോടി വിലമതിക്കുന്ന തന്റെ സ്വത്തു വകകള്‍ എഴുതികൊടുത്തിരിക്കുകയാണ്, ഒരു പാട് ആരാധകര്‍ ഉണ്ട് നടന്മാരെ ഇഷ്ട്ടപെട്ടു കൊണ്ട് സമ്മാനം വകകള്‍ നല്‍കുന്നത്, എന്നാല്‍ ഇതൊരു വിചത്രമായ രീതി എന്ന് തന്നെ പറയാം, ഇതറിഞ്ഞ നടന് പോലും പറയുന്നതിങ്ങനെ വിചിത്രം തന്നെ എന്ന്.നടനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു ഫോണ്‍ കാള്‍ എത്തിയതിനു ശേഷമാണ് ഇതിന്റെ തുടക്കം പോലും ഉണ്ടാവുന്നത്, നിഷ പാട്ടീല്‍ എന്ന ആരാധിക ആണ് ഈ തന്റെ70 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ സഞ്ചയയുടെ പേരില്‍ എഴുതി കൊടുത്തത്. ഈ വിവരം പോലീസ് നടനോട് പറയുകയും ചെയ്യ്തു.എന്നാല്‍ ഇത് കേട്ട് നടന് പറയുന്നു ആ ആരാധികയുടെ വിചിത്ര സ്വഭാവം തന്നെ, എന്നിരുന്നാലും ഈ സ്വത്തുവകകള്‍ തിരിച്ചു അവര്‍ക്കു തന്നെ നല്‍കണം എന്ന്, കൂടാതെ അദ്ദേഹം പറയുന്നു ആരാധന കൂടിയിട്ട് ചിലര്‍ കുട്ടികളുടെ പേര് നടന്മാരുടേയോ, നടികളുടയോ പേരുകള്‍ ചേര്‍ക്കുന്നു, അത് പോലെ മറ്റെന്തെങ്കിലും സമ്മാനങ്ങള്‍ നല്കുന്നു, എന്നാല്‍ ഈ ആരാധികയുടെ പ്രവര്‍ത്തി എന്നെ ഞെട്ടിച്ചിരിക്കുകയാണ്, ഞാന്‍ അവരോടു ഒന്നു൦ ആവശ്യപ്പെടാതെ ആണ് ഇങ്ങനെ ചെയ്യ്തിരിക്കുന്നത്, നടന് പറയുന്നു