ഇഫ്താർ സംഗമം നടത്തി സുല്ലമുസ്സലാം പൂർവ വിദ്യാർത്ഥികൾ

അരീക്കോട്: സുദീർഘമായ 16 വർഷങ്ങൾക്കു ശേഷം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2006-07 അധ്യായന വർഷത്തിലെ എസ്എസ്എൽസി ബാച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

കീഴുപറമ്പ് മുറിഞ്ഞമാട് വെച്ച് നടത്തിയ പരിപാടിയിൽ സഹപാഠികളായ നാൽപ്പതോളം പേർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി 2023 നീറ്റ് പി.ജി എൻട്രൻസ് എക്സാമിൽ ഉയർന്ന റാങ്ക് നേടിയ ഡോക്ടർ ഫവാസ് കെ.എം, നിയമ പഠനത്തിൽ ബിരുദം നേടിയ അബുനിസിൽ എം.ടി എന്നിവരെ ആദരിച്ചു.

spot_img

Related Articles

Latest news