ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ് സൗദി അറേബ്യ. നാമിതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒട്ടനവധി പ്രദേശങ്ങൾ സഞ്ചരികളെ കാത്തു കിടക്കുന്നുണ്ട്. അങ്ങനെ ഒരു പ്രദേശമാണ് അൽ ഹസ്സക്കടുത്തുള്ള അസ്ഫാർ ലേക്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് അസ്ഫാർ ലേക്കിന്റെ വിശേഷതകളെ കുറിച്ചാണ്. #sauditourism