ഹയര്‍സെക്കന്‍ഡറി തിയറി പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം മാറ്റി വെച്ചു.

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ്‌ 5മുതൽ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

spot_img

Related Articles

Latest news