മുക്കത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

മുക്കം നഗരസഭ ഹെൽത്ത് സ്ക്വാർഡ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 20 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു 20000 രൂപ പിഴ ഈടാക്കി.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് ടി യുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ റിഷാദ് ,ജെ എച്ച്ഐമാരായ ശ്രീജിത്ത് ,ബീധ, മിബീഷ് ,രാജേഷ് എന്നിവരടങ്ങുന്ന സ്വകാർഡാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

spot_img

Related Articles

Latest news