ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറാകും

തിരുവനന്തപുരം :ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറാകും. ഈ മാസം 28ന് വിശ്വാസ് മേത്ത വിരമിക്കാനിരിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എ കെ ബാലനും കൂടി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ വിരമിക്കലിനെ തുടര്‍ന്നാണ് വിശ്വാസ് മേത്തയെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

spot_img

Related Articles

Latest news