തലശ്ശേരിയിലെ ബോൺസായ് തോട്ടം

ഉദ്യാനത്തിൽ ഏറ്റവും കൗതുകം നിറഞ്ഞതും അലങ്കാരമുള്ളതുമാണ് ബോൺസായി ചെടികൾ.പുരാതനകാലത്ത് ചൈനയിലും ജപ്പാനിലുമുള്ളവരുടെ കുള്ളൻ മരപ്രേമമാണ് വലിയ വൃക്ഷങ്ങളെ ചട്ടിയിൽ നിയന്ത്രിച്ചു നിർത്തുന്ന ബോൺസായ് എന്ന സമ്പ്രദായത്തിന് രൂപം നൽകിയത്.

spot_img

Related Articles

Latest news