തിരുവനന്തപുരം: ലൈംഗിക തൊഴിലാളികൾക്ക് ബിപിഎല്‍ കാര്‍ഡ് നല്കാന് സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കി. എയ്ഡ്സ് കണ്ട്രോള് സൈസൈറ്റിയുടൈ ശിപാര്‍ശ പ്രകാരം കാര്‍ഡ് നല്‍കും.
അപേക്ഷകന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഡ് അനുവദിക്കുക. മറ്റ് തെളിവുകളോ രേഖകളോ അപേക്ഷകന് ആവശ്യമില്ല. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ വിഭാഗത്തിന് നേരത്തേ ബിപിഎല്‍ റേഷന്‍ കാര്‍ഡ് നല്കി തുടങ്ങിയിരുന്നു.