പൊതുമേഖലാ സ്ഥാപനമായ ബി എസ എൻ എൽ 4G സിം സൗജന്യ വിതരണം ഈ മാസം 31 വരെ അപേക്ഷിക്കാം. കേരളത്തിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്രത്യക ഓഫർ. കൂടാതെ ചെന്നൈ സർക്കിളിലുള്ള കണക്ഷനുകളിലേക്കും ഇതിന്റെ പരിധിയിൽ വരും.
നിലവിൽ 20 രൂപ ഈടാക്കിയിരുന്നതിനു പകരമാണ് ഈ സൗജന്യം. 5G വരുന്നതോടു കൂടി പഴയ ഫോണുകളിൽ ലഭ്യമാകാതെ വരും. എന്നാൽ 4G സിമ്മുകൾ , 2G, 3G വരിക്കാർക്കും ഉപയോഗിക്കാൻ സാധിക്കും .