ചക്കരക്കൽ തൊടുവെയിൽ സൈനബ നിര്യാതയായി

കണ്ണൂർ :ചക്കരക്കൽ സ്വദേശിനി തൊടുവെയിൽ സൈനബ (70) നിര്യാതയായി. മക്കൾ: അബ്ദുൽ അസിസ് (റിയാദ് -കിയോസ് എക്സിക്യൂട്ടീവ് )അബ്ദുൽ ഷുക്കൂർ. ഭർത്താവ് അഹമ്മദ് കുട്ടി (മർഹൂം )പരേതയുടെ മയ്യിത്ത് പള്ളിക്കണ്ടി ഖബർസ്ഥാനിൽ മറവ് ചെയ്തു. പരേതയുടെ നിര്യാണത്തിൽ കണ്ണൂർ കൂട്ടായ്മ(കിയോസ് ) പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news