യുവേഫ ചാമ്പ്യൻസ് ലീഗ്: റ‍യല്‍ മാഡിഡിന് ആവേശ ജയം

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.സൂപ്പർ താരം കിലിയൻ എംബാപ്പെയും ഫെഡെറിക്കോ വാല്‍വെർഡെയും ആണ് റയലിന് വേണ്ടി ഗോളുകള്‍ നേടിയത്. കാർലോസ് അഗസ്റ്റോയാണ് ഇന്ററിന് വേണ്ടി ഗോള്‍ സ്കോർ ചെയ്തത്.

വിജയത്തോടെ റയല്‍ മാഡ്രിഡിന് മൂന്ന് പോയിന്റായി. ലീഗ് ടേബിളില്‍ അഞ്ചാമതാണ് റയല്‍.

spot_img

Related Articles

Latest news