കോൺഗ്രസ് മുക്കം ബ്ലോക്ക് സെക്രട്ടറി കാരമൂല വദൂദ് റഹിമാൻ നിര്യാതനായി

മുക്കം: കോൺഗ്രസ് മുക്കം ബ്ലോക്ക് സെക്രട്ടറി കാരമൂല വദൂദ് റഹ്മാൻ (53) കീലത്ത് പുൽപറമ്പിൽ നിര്യാതനായി.

ഭാര്യ: സാഹിദ ടീച്ചർ (അരീക്കോട് ഐ.ടി.ഐ)

മക്കൾ:അഫ്‌ലഹ് വദൂദ് അഫ്രീൻ വദൂദ്(ഹൈലയ്റ്റ്പാർക്ക്), അമൽ വദൂദ്

സഹോദരങ്ങൾ: Late ഉണ്ണിമോയിൻ കുട്ടി മാസ്റ്റർ, സുബൈദ, സാദിഖ് മാസ്റ്റർ, അബൂബക്കർ, അഷ്റഫ്, ജാഫർ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കാരമൂല ജുമാ മസ്ജിദിൽ.

spot_img

Related Articles

Latest news