വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ

മാനന്തവാടി : വയനാട്ടിൽ നാളെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ച സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പളളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങിയത്
രാവിലെ 9.30 ന് ചെറിയ മല
ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്

spot_img

Related Articles

Latest news