മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ വ​ർ​ഗീ​യ അ​ധി​ക്ഷേ​പം: ഡി.​ജി.​പി​ക്ക് ഐ.​എ​ൻ.​എ​ൽ പ​രാ​തി ന​ൽ​കി

കോ​ഴി​ക്കോ​ട്: മ​ന്ത്രി​മാ​രാ​യ വി. ​അ​ബ്ദു​റ​ഹ്മാ​ൻ, അ​ഹ​മ​മ​ദ് ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ അ​ങ്ങേ​യ​റ്റം മ്ലേ​ച്ഛ​മാ​യ വ​ർ​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഫാ​ദ​ർ തി​യോ​ഡോ​ഷ്യ​സ്​ ഡി​ക്രൂ​സി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ക​മ്മി​റ്റി ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി.
സ​മൂ​ഹ​ത്തി​ൽ മ​ത​വൈ​രം വ​ള​ർ​ത്താ​നും വി​ദ്വേ​ഷാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ഫാ​ദ​ർ ഡി​ക്രൂ​സ്​ ന​ട​ത്തി​യ പ​ര​സ്യ പ്ര​സ്​​താ​വ​ന കേ​ട്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ ആ​ർ​ക്കു​മാ​വി​ല്ല. വി​ഴി​ഞ്ഞം പ്ര​ക്ഷോ​ഭ​ത്തിെ​ൻ​റ മ​റ​വി​ൽ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ പോ​ലും ത​ങ്ങ​ൾ​ക്ക് തോ​ന്നു​ന്ന​ത് വി​ളി​ച്ചു​കൂ​വാ​മെ​ന്ന ധാ​ർ​ഷ്​​ട്യം നി​യ​മ​വാ​ഴ്ച​യോ​ടും കേ​ര​ള​ത്തിെ​ൻ​റ മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​ത്തോ​ടു​മു​ള്ള തു​റ​ന്ന വെ​ല്ലു​വി​ളി​യാ​ണ്. വി. ​അ​ബ്ദു​റ​ഹ്മാെ​ൻ​റ പേ​രി​ൽ ത​ന്നെ തീ​വ്ര​വാ​ദി​യു​ണ്ടെ​ന്നും ത​ങ്ങ​ൾ വി​ചാ​രി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തെ പോ​ലു​ള്ള ഏ​ഴാം കൂ​ലി​ക​ൾ ഇ​വി​ടെ ഭ​ര​ണം ന​ട​ത്തി​ല്ല എ​ന്നു​മു​ള്ള ഡി​ക്രൂ​സിെ​ൻ​റ ആേ​ക്രാ​ശം കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ നാ​ണി​പ്പി​ക്കു​ന്ന​താ​ണ്്. ഉ​ത്ത​രേ​ന്ത്യ​യി​ലേ​ത് പോ​ലെ, പ​ര​മ​ത വി​ദ്വേ​ഷം വി​ത​ക്കാ​നും സാ​മു​ദാ​യി​ക ചേ​രി​തി​രി​വു​ണ്ടാ​ക്കി ക​ലാ​പ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നു​മു​ള്ള ഇ​ത്ത​ര​ത്തി​ലു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ ഡി.​ജി.​പി​ക്ക​യ​ച്ച പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

spot_img

Related Articles

Latest news