കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ് ടെസ്റ്റ് നിരക്ക് കുറച്ചു

തിരുവനന്തപുരം :Micro Health Laborary ലാബിൻ്റെ കീഴിൽ ടെസ്റ്റ് നിരക്ക് ഇനി മുതൽ 1200₹ രൂപ ആയിരിക്കും. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഇനി മുതൽ ഈ നിരക്ക് ആയിരിക്കും ഈടാക്കുക.

നിലവിൽ യുഎഇ പോകുന്നവർക്ക് മാത്രമാണ് 6 മണിക്കൂർ മുമ്പ് എടുത്ത റാപിഡ് ടെസ്റ്റ് ആവശ്യമുള്ളത്. റാപിഡ് ടെസ്റ്റിന് അമിത വില ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് വില കുറച്ചത്. കേരളത്തിന് പുറത്തുള്ള വിമാനതാവളങ്ങളിൽ 3000 രൂപയിൽ കൂടുതൽ ഈടാക്കുന്നുണ്ട്. മംഗലാപുരത്ത് 3000 രൂപയാണ് നിലവിലെ തുക.

spot_img

Related Articles

Latest news