കോവിഡ് പ്രതിസന്ധി- സഹായവുമായി ന്യൂസിലാൻഡും

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായവുമായി ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ രാജ്യമാണ് ന്യൂസീലൻഡ്. ഐക്യദാർഢ്യത്തിനും സഹായത്തിനും അതൊരു തടസ്സമല്ലെന്നും അവർ അറിയിച്ചു.

ഒരു മില്യൺ ന്യൂസിലാൻഡ്​ ഡോളറിന്റെ സഹായം ആണ് ഇന്ത്യക്കു വേണ്ടി റെഡ് ക്രെസെന്റ് സൊസൈറ്റിക്ക് കൈമാറുക. ഓക്സിജൻ സിലിണ്ടറുകൾ അടക്കം മറ്റു പ്രതിരോധ സംവിധാങ്ങൾ ഒരുക്കാൻ ഈ തുക വിനിയോഗിക്കും .

spot_img

Related Articles

Latest news