റംസാൻ സ്പെഷ്യൽ : സാൻഡ്‌വിച്ച് ബോക്സ്

മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പി റംസാൻ സ്പെഷ്യലിൽ  ഇന്നത്തെ വിഭവം എന്തു കൊണ്ടും സ്പെഷ്യലാണ്. ഒരു വെജിറ്റേറിയൻ രുചിപ്പെട്ടിയാണ് സാൻവിച്ച് ബോക്സ് എന്ന് മാത്രമല്ല, വളരെ ലളിതമായി തയ്യാറാക്കാവുന്ന ഈ ക്രിസ്പി ടേസ്റ്റി സ്നാക്ക് നോമ്പുതുറയ്ക്കും ഉത്തമമാണ്.

spot_img

Related Articles

Latest news