ഡോ: എസ് വി അൻസാരി അന്തരിച്ചു

കണ്ണൂർ : പ്രമുഖ ശിശുരോഗ വിദഗ്ദൻ ഡോ: എസ് വി അൻസാരി അന്തരിച്ചു. ധനലക്ഷ്മി ആശുപത്രിയിൽ റൗണ്ട്സിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

പരേതനായ ഡോ. കാദർ കുഞ്ഞിയുടെ പുത്രനാണ്. ഡോ. എസ് വി ഹാരിസ്, ഡോ. എസ് വി അഷ്റഫ് എന്നിവർ സഹോദരങ്ങളാണ്.

spot_img

Related Articles

Latest news