ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല നാളെ തു​റ​ക്കും

 

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍ തു​റ​ക്കും. അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് മാ​ത്ര​മാ​ണ് കോ​ള​ജു​ക​ളി​ല്‍ മടങ്ങി​യെ​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളും ഡി​യു സ​ര്‍​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​നു​ള്ള കോ​ള​ജു​ക​ളു​ടെ പ്രി​ന്‍​സി​പ്പ​ല്‍​മാ​രും പ​ങ്കെ​ടു​ത്ത ച​ര്‍​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് തീ​രു​മാ​നം.

വി​വി​ധ ബാ​ച്ചു​ക​ളാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​കെ​യെ​ത്തി​ക്കു​ക. രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ച​ത്.

spot_img

Related Articles

Latest news