നാളെ മുതൽ ഇ സ്റ്റാമ്പിംഗ് നിർബന്ധം

 

സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകൾക്കും (ഫ്രെബുവരി 1) മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവ്. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മുദ്രവിലയുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിച്ചിരുന്നത്.

ഫ്രെബുവരി 1 മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഇടപാടുകൾക്കും ഇ സ്റ്റാമ്പിംഗ് സംവിധാനമാകും ഉപയോഗിക്കുക.

Media wings:

spot_img

Related Articles

Latest news