ജീവനക്കാർ തൊഴിലിടങ്ങളിൽ വരുന്നതിൽ ഇളവില്ല

മസ്കത്ത് : കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ തൊഴിൽ ഇടങ്ങളിലെത്തി ജോലി ചെയ്യുന്നതിൽ നിന്നും ഇളവ് അനുവദിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി ഔദ്യോഗിക തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ല.

spot_img

Related Articles

Latest news