ദു​ബാ​യ് തു​റ​മു​ഖ​ത്ത് വ​ന്‍ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

ദു​ബാ​യ്: ദു​ബാ​യ് ജ​ബ​ല്‍ അ​ലി തു​റ​മു​ഖ​ത്ത് വ​ന്‍ തീ​പി​ടി​ത്തം. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ടെ​യ​ന​ര്‍ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ര്‍​ധ​രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം. സി​വി​ല്‍ ഡി​ഫ​ന്‍​സ് സം​ഘ​മെ​ത്തി തീയണ​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

spot_img

Related Articles

Latest news