സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ശനിയാഴ്ച

 

കേരള സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റിന്റെയും കണ്ണൂർ ജില്ലാ ഗവൺമെൻറ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ ക്യാമ്പും ഒക്ടോബർ ഒന്നിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെ മണത്തണ വ്യാപാര ഭവനിൽ നടക്കും.

spot_img

Related Articles

Latest news