ഫ്രണ്ട്സ് ഓഫ് കാലിക്കറ്റിന് പുതിയ നേതൃത്വം

 

കല സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യം ആയ റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കാലിക്കറ്റ്‌ ( FOC) ന്റെ 19ആം വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . യോഗത്തിൽ കബീർ നല്ലളം അധ്യക്ഷത വഹിച്ചു. ഷൌക്കത്ത് പന്നിയങ്കര റിപ്പോർട്ട്‌ അവതരിപ്പിച്ചു. മഹാമാരിയുടെ സമയത്ത് ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കാൻ സംഘടനയ്ക്കായി പുതിയ ഭാരവാഹികൾ പ്രസിഡന്റ്‌ ഷൌക്കത്ത് പന്നിയങ്കര, സെക്രട്ടറി ജാഫർ പൊക്കുന്ന്, ട്രെഷറർ അൽത്താഫ് മീഞ്ചന്ത, വൈസ് പ്രസിഡന്റ്‌ ഉമ്മർ മീഞ്ചന്ത, ഷെരീഫ് പയ്യാനക്കൽ, അസ്‍ലം കിണാശ്ശേരി, ജോൺ സെക്രട്ടറി സിദ്ധീഖ് പന്നിയങ്കര, ഇബ്രാഹിം കായൽ,ഫിറോസ് മാത്തോട്ടം, ജീവ കാരുണ്യം കബീർ നല്ലളം, സ്പോർട്സ് ഷാഹുൽ കാരപറമ്പ്, കലാ വിഭാഗം,മുത്തലിബ്, മനാഫ് കണ്ണഞ്ചേരി, രക്ഷാധികാരികൾ മിർഷാദ് ബക്കർ,സയിദ് മീഞ്ചന്ത,ഒമർ ഷെരീഫ്, മിർഷാദ് ബക്കർ, സയിദ് മീഞ്ചന്ത, ഉമർ മീഞ്ചന്ത, ഷെരീഫ് പയ്യാനക്കൽ, അൽത്താഫ്.മുത്തലിബ്, സിദ്ധീക്ക് പന്നിയങ്കര, ഫിറോസ് മാത്തോട്ടം, മനാഫ് കണ്ണഞ്ചേരി, ഇബ്രാഹിം കായലം എന്നിവർ സംസാരിച്ചു. കബീർ നല്ലളം സ്വാഗതവും സിദ്ധീക്ക് പന്നിയങ്കര നന്ദിയും പറഞ്ഞു. യോഗം കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news