മലബാർ സ്പെഷ്യൽ പോലീസ് ശതാബ്‌ദി ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

25 -01 -2021

കേരളം പോലീസിൻ്റെ അഭിമാന സേനാവിഭാഗമായ മലബാർ സ്പെഷ്യൽ പോലീസ് നൂറ് സംവത്സരങ്ങൾ പിന്നിടുകയാണ്. ശതാബ്‌ദി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം 2021 ജനുവരി 26 വൈകിട്ട് 7ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും

spot_img

Related Articles

Latest news