തരംഗം സൃഷ്ടിക്കാൻ ഗഫൂർ കൂട്ടായ്മ.

കോഴിക്കോട്:കേരത്തിലെ ഗഫൂർ നാമധാരികളുടെ കൂട്ടായ്മ ഒരുങ്ങി.
കോഴിക്കോട് കല്ലായി റോഡ് വുഡ്ഡീസ് ഹോട്ടെലിൽ ഞായറാഴ്ച 3 മണിക്ക് നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി രൂപീകരണം നടന്നു.
പ്രസിഡന്റ്‌ ഗഫൂർ പൂമക്കോത്, ജ:സെക്രട്ടറി ഗഫൂർ ചാമക്കാല, ട്രഷറർ എം എ ഗഫൂർ എളേറ്റിൽ എന്നിവരും,
എസി ഗഫൂർ താമരശ്ശേരി, ഗഫൂർ ഗുരുവായൂർ (വൈ: പ്രസിഡൻ്റ്) ഗഫൂർ കാഞ്ഞങ്ങാട്, ഗഫൂർ വെള്ളിപ്പറമ്പ് (ജോ: സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ ഗഫൂർ ചാമക്കാല ആമുഖ പ്രസംഗവും, ഗഫൂർ പൂമക്കൊത്തു സ്വാഗതവും, എം എ ഗഫൂർ എളേറ്റിൽ അധ്യക്ഷത വഹിച്ചു.
ഗഫൂർ അയോദ്ധ്യ ഗുരുവായൂർ, ഗഫൂർ വി കെ താമരശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു.
എ സി ഗഫൂർ താമരശ്ശേരി നന്ദിയും പറഞ്ഞു.

വരുന്ന ദിവസങ്ങളിൽ കേരളത്തിൽ സജീവമായി ഗഫൂർ എന്ന് പേരായവരെ കൂട്ടായ്മയിലേക്ക് കൊണ്ട് വരാൻ യോഗം തീരുമാനിച്ചു.
കേരളത്തിൽ ഗഫൂർ നാമധാരികൾ 9495316990, 70122 81691, 95398 26511 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news