മലബാർ വില്ലയുടെ മരുഭൂമിയിലെ ക്യാമ്പ് ശ്രദ്ധേയമായി

റിയാദ്: റിയാദിലെ മലയാളി പ്രവാസി കൂട്ടായ്മയായ മലബാർ വില്ല പ്രവാസികൾ തുമാമയിൽ വെച്ച് സംഘടിപ്പിച്ച മരുഭൂമിയിലെ ക്യാമ്പ് ശ്രദ്ധേയമായി.

അഷ്‌റഫ്‌ ടി ടി വേങ്ങര , സജീർ കൊണ്ടോട്ടി , മൊയ്‌ദു പെരിന്തൽമണ്ണ , മുഹമ്മദാലി കുന്നു പ്പുറം എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ചരിത്രകാരന്മാരായ ജലീൽ അരീക്കോട് , ഹമീദ് മച്ചിഞ്ചേരി എന്നിവരുടെ ക്ലാസുകൾ പഠനാർഹമായി. സലിം കണ്ണൂർ, സൈഫു കരുളായി, ഷാഹിദ് മോൻ,ഹബീബ്, നാഫി, ജസീൽ, അഷ്‌റഫ്‌ പെരിന്തൽമണ്ണ , ഷാൻ, വഹാബ്, ഹുസൈനുട്ടി, യാസിർ ടി കെ , സിദ്ധീഖ്, മാസ്റ്റർ ഫനു തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

spot_img

Related Articles

Latest news