വിചിത്രം വിജ്ഞാനം : മലമുഴക്കി വേഴാമ്പൽ

വേഴാമ്പലുകളെ കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. മഴ പോലെ, ലോകത്തെവിടെയും ഉള്ള മലയാളിക്ക് ഗൃഹാതുരസ്മരണകൾ ഉണർത്തുന്നവയാണ് അവ. മഴക്കായ് കേഴുന്ന വേഴാമ്പലുകളെ കുറിച്ച് പാടാത്തവർ കവികളിലും കാണില്ല.

ഇന്നത്തെ മീഡിയാ വിങ്സ് വിചിത്രം വിജ്ഞാനം വേഴാമ്പൽ കൂട്ടത്തിലെ പ്രത്യേക ഇനമായ മലമുഴക്കി വേഴാമ്പലുകളെ കുറിച്ചാണ്.

spot_img

Related Articles

Latest news