GST പ്രാക്ടീസ് പരിശീലനം

കേന്ദ്ര സർക്കാറിൻ്റെ MSME (Micro, Small, Medium Enterprises) മന്ത്രാലയത്തിന് കീഴിലുള്ള ബാംഗ്ളൂരു MSME ടെക്നോളജി സെൻററിൽ GST Practices നെക്കുറിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഓൺലൈൻ ട്രെയ്നിംഗ് പ്രോഗ്രാം ഫെബ്രുവരി 26, 27, 28 തിയതികളിൽ നടക്കും.

വിശദാംശങ്ങൾക്കും ട്രെയ്നിംഗിൽ പങ്കെടുക്കുന്നതിനും https://www.msmetcblr.org/ എന്ന വെബ്സൈറ്റിലോ 9971875996, 9953920498 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

spot_img

Related Articles

Latest news