കാർഷിക മേഖലയിൽ ബിരുദ സാധ്യതകൾ

കാർഷിക സർവകലാശാല പ്രവേശന പരീക്ഷ ഏഴിന്

കേരള കാർഷിക സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന ബി.എസ്.സി. ഒണേഴ്സ് കോ ഓപറേഷൻ ആൻഡ് ബാങ്കിങ് ,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെൻറൽ സയൻസ്, ബിടെക് ബയോ ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാർച്ച് ഏഴിന് നടത്തും.

കൂടുതൽ വിവരങ്ങൾക്ക് www.admission.kau.in വെബ് സൈറ്റ് സന്ദർശിക്കുക

spot_img

Related Articles

Latest news