ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു

മുക്കം:  കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴം പറമ്പിൽ മുഹ്സിലയെയാണ് ഭർത്താവ് ഷഹീർ കഴുത്തറുത്തു കൊന്നത്. പ്രതിയെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം.

ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news