സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനവും നടന്നു

തൃക്കരിപ്പൂർ : പൊറോപ്പാട് ബദർ ജുമാ മസ്ജിദ് ബദറുൽ ഹുദാ മദ്രസ കമ്മറ്റിയുടെയും ബദരിയാ സാഹിത്യ സമാജത്തിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

പൊറപ്പാട് ബദറുൽ ഹുദാ മദ്രസയിൽ നിന്നും കഴിഞ്ഞ പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ ടോപ് പ്ലസ് നേടിയ സിനാൻ എം എം, ഹാസിഖ് ടി എം,  ബഷീർ പി പി. തുടങ്ങിയ വിദ്യാർത്ഥികളെയും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു

ആഘോഷ പരിപാടിയിൽ കെ സി ഖാദറാജി, ഹാരിസ് മുണ്ടകുണ്ടിൽ, മുഹമ്മദ് ഷാർജ, മുഹമ്മദ് മാസ്റ്റർ, ഹനീഫാജി, കെ അമീർ അലി, സി സി അഷ്റഫ്, ഉമർ മൗലവി, കാദർ എം കെ, ഫൈസൽ വി എൻ പി, തുടങ്ങിയവരും മദ്രസ ഉസ്താദുമാരും വിദ്യാർത്ഥികളും കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു

spot_img

Related Articles

Latest news