പെൺ കരുത്തിൽ ഇന്ത്യക്കു മറ്റൊരു മെഡൽ കൂടി .

 

ടോക്യോ : ഒളിപിക്‌സിൽ ഇന്ത്യക്കു അഭിമാനമായി മറ്റൊരു മെഡൽ കൂടി. 69 കിലോ വിഭാഗത്തിൽ ലവ്ലിന ബോര്‍ഗോഹെയ്‌ന ആണ് വെള്ളിമെഡൽ കരസ്ഥമാക്കിയത്. പെൺകരുത്തിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.

നിലവിലെ ലോകചാമ്പ്യന്‍ തുര്‍കിയുടെ ബുസെനസ് സുര്‍മനെലിയോട് ആണ് അടിയറവു പറഞ്ഞത്. 2018 AIBA വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും 2019 AIBA വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും അവർ വെങ്കല മെഡൽ നേടി. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ അര്ജ്ജുന അവാർഡ് നൽകി ആദരിച്ചു.

spot_img

Related Articles

Latest news