‘കീം’ ഇന്ന്; എല്ലാ താലൂക്കുകളിലും പരീക്ഷാ കേന്ദ്രങ്ങൾ

എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ‘കീം’ വ്യാഴാഴ്ച നടക്കും. എല്ലാ താലൂക്കുകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ക്രമീകരിച്ചതാണ് പ്രത്യേകത. 1,12,097 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉച്ചഭക്ഷണവും വെള്ളവും കുട്ടികള്‍ കൈവശം കരുതണം. ഇടയ്ക്ക് പുറത്തുവിടില്ല. രാവിലെ 8.30നും 9.30നുമിടയില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്‍ജിനിയറിങ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയായ പ്ലസ്ടു മാര്‍ക്കിന് തുല്യ വെയ്‌റ്റേജ് നല്‍കണോയെന്ന കാര്യത്തില്‍ തീരുമായിട്ടില്ല.

spot_img

Related Articles

Latest news