ഇന്ന് അന്താരാഷ്‌ട്ര യോഗാദിനം

അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തില്‍ വിപുലമായ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്.

രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സര്‍ക്കാരിന്‍റെ യോഗ ദിന പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മൈസൂരില്‍ വച്ച്‌ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

 

Mediawings:

spot_img

Related Articles

Latest news