പ്ലസ്ടു പരീക്ഷാ ഫലം ഇന്ന് 11 മണിക്ക് പ്രഖ്യാപിക്കും

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS എന്നിവയിലും താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റുകളിലും പരീക്ഷാ ഫലം ലഭിക്കും.

🔹 prd.kerala.gov.in

🔹 www.dhsekerala.gov.in

🔹 www.keralaresults.nic.in

🔹 www.results.kite.kerala.gov.in

🔹 www.results.kerala.gov.in

🔹 examresults.kerala.gov.in

 

Mediawings:

spot_img

Related Articles

Latest news