ഐഎൻഎക്‌സ് അഴിമതി കേസ് : ചിദംബരത്തിനും മകനും സമൻസ്

ന്യൂഡൽഹി : ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും സമൻസ് അയച്ച് ഡൽഹി കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്.

ഏപ്രിൽ ഏഴിന് കോടതിയിൽ ഹാജരാകണം എന്നാണ് സമൻസിൽ വ്യക്തമാക്കിയിരിക്കുന്നത്. കാർത്തിയുടെ ചാർട്ടേർഡ് അക്കൗണ്ടന്റ് എസ്എസ് ഭാസ്‌കരരാമനോടും ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img

Related Articles

Latest news