മോങ്ങത്ത് വാഹനാപകടം : യുവാവ് മരണപ്പെട്ടു

മലപ്പുറം വെള്ളുവമ്പുറം മാണിപ്പറമ്പ് കോടാലി വീട്ടിൽ അസൈൻറെ മകൻ മഹറൂഫ് റഹ്‌മാനി [25 ] ഇന്ന് രാവിലെ 6 .30 ന് മോങ്ങത്ത് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്. അരിമ്പ്ര ബിരിയപ്പുറം മദ്രസയിലെ പ്രധാന അധ്യാപകനും, മോങ്ങം ലിറ്റിൽ ഇന്ത്യൻ സ്‌കൂളിലെ അറബിക് അധ്യാപകനുമാണ്.

spot_img

Related Articles

Latest news