ഐ പി എൽ ലേലം ഫെബ്രുവരി 18 ന്

22 – 01 -2021
2021 ലെ ഐ പി എൽ ലേലം അടുത്ത മാസം 18 നു ഉണ്ടായേക്കുമെന്ന് ഭാരവാഹികൾ. വേദി ഇതുവരെ അറിവായിട്ടില്ല . ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിശ്രമത്തിലാണ്. ലേലം താമസിക്കുന്ന പ്രശ്നമില്ലെന്നു അദ്ദേഹം വ്യക്തമാക്കി. വീട്ടിലിരുന്നായാലും അദ്ദേഹം കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി .
spot_img

Related Articles

Latest news