ജെഇഇ മെയിൻ റിസൾട്ട് പ്രഖ്യാപിച്ചു 

ന്യൂഡൽഹി : എഞ്ചിനീയറിംഗ് പ്രവേശനത്തിന് നടത്തുന്ന ജെഇഇ മെയിൻ പരീക്ഷാഫലം പുറത്തു വിട്ടു. ഏകദേശം 13 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ മത്സരിക്കുന്ന ഒരു പക്ഷെ ലോകത്തെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സര പരീക്ഷയായിരിക്കും ജെഇഇ മെയിൻ.

സാധാരണ ഏപ്രിൽ അവസാനത്തോടെ നടക്കുന്ന പരീക്ഷ കോവിഡ് പ്രതിസന്ധിമൂലം വൈകി ആയിരുന്നൂ നടന്നത്. 44 വിദ്യാർത്ഥികൾക്ക് 100 പെർസെന്റയിൽ മാർക്ക് ലഭിച്ചു. മാത്രമല്ല 18 വിദ്യാർത്ഥികൾ ഒന്നാം റാങ്കിന് അർഹത നേടിയിട്ടുണ്ട്. ഒന്നാം റാങ്കുകാരിൽ കേരളത്തിൽ നിന്ന് ആരും പട്ടികയിൽ ഇടം നേടിയില്ല.

spot_img

Related Articles

Latest news