മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജബ്ബാർ പൂവാറിന് തട്ടകം റിയാദ് സ്നേഹോപഹാരം സമ്മാനിച്ചു.

റിയാദ് : മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ സാമൂഹിക, സാസ്ക്കാരിക, ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ജബ്ബാർ പൂവാറിന് (മാമൻ )തട്ടകം റിയാദ് യാത്രയയപ്പ് നൽകി.

റിയാദ് ടാകീസ് ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ ഒരുക്കിയ വേദിയിൽ വെച്ചാണ് തട്ടകം ഭാരവാഹികൾ യാത്രയയപ്പ് നൽകിയത്. തട്ടകം ഉപദേശക സമിതി മെമ്പർ അനിൽ അളകാ പുരി, ഇസ്മായിൽ കണ്ണൂർ, ജേക്കബ് കാരത്ര എന്നിവർ ജബ്ബാർ പൂവാറിന് സ്നേഹോപഹാരം സമ്മാനിച്ചു.

spot_img

Related Articles

Latest news