മെഡൽ നില മെച്ചപ്പെടുത്താൻ തയ്യാറെടുത്തു ഇന്ത്യൻ താരങ്ങൾ

ടോക്യോ : രാജ്യത്തിൻറെ മെഡൽ നിലയിൽ പുരുഷന്മാരുടെ സാന്നിധ്യം അറിയിക്കാൻ നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റർ എറിഞ്ഞാണ്‌ നീരജ്‌ ഫൈനലിലേക്ക്‌ കടന്നത്‌ ഫൈനൽ യോഗ്യത നേടി. 83.50 മീറ്ററായിരുന്നു യോഗ്യത നേടാൻ മറികടക്കേണ്ട ദൂരം.

അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ മെഡൽ ജേതാവുമാണ്‌ നീരജ്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എ മികച്ച ദൂരം നിലവിൽ നീരജ്‌ ചോപ്രയുടെതാണ്‌.

spot_img

Related Articles

Latest news