മുന്‍ യുഎഇ പ്രവാസി നാട്ടില്‍ അന്തരിച്ചു

എടപ്പാൾ :മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി തയ്യുള്ളയില്‍ ഹസന്‍ (65) ഹൃദയാഘാതം മൂലം അന്തരിച്ചു,

ദീര്‍ഘകാലം യുഎഇയില്‍ പ്രവാസിയായിരുന്ന ഹസന്‍ കുറച്ചു വര്‍ഷമായി നാട്ടില്‍ ബിസിനസ് നടത്തി വരികയായിരുന്നു

പിതാവ് വട്ടംകുളം പരേതനായ തയ്യുള്ളയില്‍ അബൂബക്കര്‍ ഹാജി, മാതാവ് കമ്പളവളപ്പിൽ ആയിഷ

കൈരളി ടിവി മിഡില്‍ ഈസ്റ്റ് വാർത്താ തലവൻ ടി.ജമാലുദ്ദീന്റെ ജ്യേഷ്ഠ സഹോദരനാണ്

ഭാര്യ: റുഖിയ്യ. മക്കള്‍: ഷമീര്‍,ഷിഹാബ് (ഇരുവരും യുഎഇ), അഫ്‌സല്‍, ഹൈറുന്നിസ.മരുമക്കള്‍: മൊയ്തീന്‍, സലീന, റംസിയ. മറ്റു സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ, അബൂബക്കര്‍ സിദ്ദീഖ്, അലി, യൂനുസ്, നഫീസ, ജമീല, സുബൈദ, നസീമ

spot_img

Related Articles

Latest news