JCI അരീക്കോട് ‘ഇഫ്താർ മീറ്റ്’ സംഘടിപ്പിച്ചു

അരീക്കോട്:ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ JCI അരീക്കോട് ലോമിന്റെ നേതൃത്വത്തിൽ മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും വെട്ടുപാറ റിവെർ വ്യൂ ഓഡിറ്ററിയത്തിൽ വെച്ച് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
പ്രസിഡന്റ്‌ ഇബ്രാഹിം ബസൂക്ക അധ്യക്ഷത വഹിച്ച യോഗത്തിൽ ലുക്മാൻ അരീക്കോട് ഉദ്ഘടനം നിർവഹിച്ചു. IPP ഡോ:സുദീപ്, നൗഷിർ കല്ലട, സമദ് ഇരിവേറ്റി. റഹീസ് സഫ മൊബൈൽ, നൗഷാദ് മാസ്റ്റർ, ഷറഫു, ഉമ്മർ ചാത്തല്ലൂർ തുടങ്ങിയവർ സംസാരിച്ചു ഷറഫു റൂബി സ്വാഗതവും സെക്രട്ടറി ജികെ ഗഫൂർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news